¡Sorpréndeme!

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും | Oneindia Malayalam

2019-03-28 77 Dailymotion

Rahul Gandhi Will Become Prime Minister After Congress Wins, Priyanka Proclaims in Amethi
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലെത്തിയ പ്രിയങ്കാ ഗാന്ധിയുടെ നിര്‍ണായക പ്രഖ്യാപനം. രാഹുല്‍ ഗാന്ധി ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് പ്രിയങ്ക പറഞ്ഞു. അമേഠിയെ ഇളക്കിമറിച്ച് പ്രിയങ്ക നടത്തിയ പ്രചാരണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കിയിട്ടുണ്ട്.